ലു​ക്കാ​ക്കു​വി​ന് ഇ​ര​ട്ടഗോ​ള്‍; ഇ​ന്‍റ​റി​നു ജ​യം
Friday, October 2, 2020 12:00 AM IST
മി​ലാ​ന്‍: സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ടഗോ​ള്‍ മി​ക​വി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ 5-2ന് ​ബെ​ന​വെ​ന്‍റോ​യെ തോ​ല്‍പ്പി​ച്ചു. 28-ാം സെ​ക്ക​ന്‍ഡി​ല്‍ ലു​ക്കാ​ക്കു ഇ​ന്‍റ​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. അ​ര മ​ണി​ക്കൂ​റി​നു മു​മ്പ് ത​ന്നെ ഇ​ന്‍റ​ര്‍ മൂ​ന്നു ഗോ​ള്‍ നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.