കൊളംബിയ തോറ്റു
Tuesday, June 22, 2021 12:32 AM IST
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിനോട് 2-1ന് കൊളംബിയ പരാജയപ്പെട്ടു. യെറി മിനയുടെ സെൽഫ് ഗോളാണ് കൊളംബിയയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തിൽ വെനസ്വേലയും ഇക്വഡോറും 2-2 സമനിലയിൽ പിരിഞ്ഞു.