ദ​ക്ഷി​ണാ​ഫ്രി​ക്കൻ പ​രി​ശീ​ല​ന​ം
ദ​ക്ഷി​ണാ​ഫ്രി​ക്കൻ പ​രി​ശീ​ല​ന​ം
Wednesday, September 27, 2023 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ക​​​പ്പ് ക്രിക്കറ്റ് സ​​​ന്നാ​​​ഹ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ദ്യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ടീം ​​​ഇ​​​ന്ന​​​ലെ കാ​​​ര്യ​​​വ​​​ട്ട​​​ത്ത് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​​ങ്ങി. ആ​​​ദ്യ സ​​​ന്നാ​​​ഹ​​​മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള ഇ​​​വ​​​രു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ അ​​​ഫ്ഗാ​​​ൻ ടീ​​​മും എ​​​ത്തി.

വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ഇ​​​രു ​ടീ​​​മു​​​ക​​​ളു​​​ടെ​​​യും സ​​​ന്നാ​​​ഹ മ​​​ത്സ​​​രം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ടീം ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​യും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ ഇ​​​ന്ന​​​ലെ​​​യു​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സം​​​ഘം ഇ​​​ന്നും നാ​​​ളെ​​​യും പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തും. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ നാ​​​ളെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​​ങ്ങും. കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യം, തു​​​ന്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് സ്റ്റേ​​​ഡി​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​ന​​സൗ​​​ക​​​ര്യം. ഓ​​​സ്ട്രേ​​​ലി​​​യ, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ടീ​​​മു​​​ക​​​ൾ നാ​​​ളെ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡ് 30നും ​​​ടീം ഇ​​​ന്ത്യ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നും എ​​​ത്തും.


30ന് ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​യും നെ​​​ത​​​ർ​​​ല​​​ൻ​​​ഡും ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് ന്യൂ​​​സി​​​ല​​​ൻ​​​ഡും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും മൂ​​​ന്നി​​​ന് ഇ​​​ന്ത്യ​​​യും നെ​​​ത​​​ർ​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലാ​​​ണു സ​​​ന്നാ​​​ഹ മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.