നെ​യ്യാ​റ്റി​ന്‍​ക​ര:​ നിം​സ് മെ​ഡി​സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണ​റ​വി​ള ഹോ​ളി സ്പി​രി​റ്റ്‌ പള്ളിയിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ദ​ന്ത​ൽ, ഒ​ഫ്താ​ൽ​മോ​ള​ജി, ഡ​യ​റ്റ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കൊ​ട​ങ്ങാ​വി​ള ശാ​ര​ദാ നി​വാ​സ് ഗ്ര​ന്ഥ​ശാ​ല​യു​ടെ 56-ാമ​ത് വാ​ർ​ഷി​കം, പു​ന്ന​യ്ക്കാ​ട് ദേ​ശാ​ഭി​മാ​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ 55-ാമ​ത് വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചും നിം​സ് മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.