നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​രു ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

വേ​ങ്ക​വി​ള തി​രി​ച്ചി​റ്റൂ​ർ കൃ​ഷ്ണ നി​വാ​സി​ൽ റി​ട്ട.​കാ​ന​റ ബാ​ങ്ക്ജീ​വ​ന​ക്കാ​ര​ൻ വി. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (68) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് തെ​ങ്കാ​ശി റോ​ഡി​ലെ കൊ​ല്ല​ങ്കാ​വ് ജം​ഗ്‌​ഷ​നി​ൽ സ്‌​കൂ​ട്ട​റി​ൽ വ​ര​വേ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ : ജി.​ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ : അ​നു​ജാ കെ.​നാ​യ​ർ, അ​നു​രാ​ജ് യു.​കെ. മ​രു​മ​ക്ക​ൾ : അ​നൂ​പ് ച​ന്ദ്ര​ൻ, എ​സ്. അ​ശ്വ​തി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.