നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഇ​രു​മ്പ ജം​ഗ്ഷ​ൻ സ​മീ​പം ബി​നു, രാ​ജീ​വ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ 21ന് ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു കേ​സി​ലെ പ്ര​തി​ക​ളാ​യ നാ​ലു​പേ​ർ പി​ടി​യി​ൽ.

വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​ന്തൂ​ർ തീ​ട​മം​ഗ​ലം മാ​റാ​ത്ത​ല വീ​ട്ടി​ൽ കി​ര​ൺ വി​ജ​യ് (27), വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​ന്തൂ​ർ പ്ലാ​വോ​ട് വീ​ട്ടി​ൽ അ​ഭി​ലാ​ഷ് എ​ന്ന കി​ണ്ട​ർ അ​പ്പു (27, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം ചു​ണ്ട​വി​ള വീ​ട്ടി​ൽ സു​ജി​ത്ത് (38), വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​ന്തൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ ശാ​സ്താം വി​ള വീ​ട്ടി​ൽ അ​രു​ൺ കു​മാ​ർ (30) എ​ന്നി​വ​രെ അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ. ​സു​ദ​ർ​ശ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.