തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​നു ര​ണ്ടു കേ​സു​ക​ളി​ലാ​യി മൂ​ന്നു വ​ര്‍​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി.

കൊ​ല്ല​മ്പു​ഴ തോ​ട്ട​വാ​രം ലെ​യി​ന്‍ സാ​ഫ​ല്യ​ത്തി​ല്‍ സു​ഹൃ​ദ​നെ​യാ​ണ് (62) ആ​റ്റി​ങ്ങ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി പോ​ക്‌​സോ ജ​ഡ്ജ് സി.​ആ​ര്‍. ബി​ജു​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ആ​റ്റി​ങ്ങ​ല്‍ ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ യു. ​സ​ലിം​ഷാ ഹാ​ജ​രാ​യി.