വീടിനു മുകളിലേയ്ക്ക് മരങ്ങൾ വീണു
1563274
Thursday, May 29, 2025 6:47 AM IST
വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു വീടുകൾക്ക് കേടുപാടുപറ്റി. പിരപ്പൻകോട് പേരയത്തുമുകൾ ദേവാലയം വീട്ടിനു സമീപത്തെ പുരയിടത്തിൽ നിന്ന തേക്ക് മരം വീണു വീടിന്റെ മേൽക്കൂര തകർന്നു.
പാലവിള പുത്തൻവീട്ടിൽ ഉഷാകുമാരിയുടെ വീട്ടിലേയ്ക്ക് മരം വീണു വീടിന്റെ മേൽക്കൂര തകർന്നു.