തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് ഹൗ​സ് ക​ൺ​സ്ട്ര​ക്‌‍്ഷ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​ഥ​മ സം​രം​ഭ​മാ​യ പാ​ർ​പ്പി​ട സ​മു​ച​യം വി​സ്ത റി​യോ​യു​ടെ ഉ​ദ് ഘാ​ട​നം മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു.

ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ട്ടു നി​ല​ക​ളി​ലാ​യി 42 ഫ്ലാ​റ്റു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.
സം​ഘ​ത്തി​​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ​യും വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കെ. ​ശ്രീ​കു​മാ​ർ, സി. ​പ്ര​ദീ​പ് ശ്രീ​ധ​ര​ൻ, വി.​സി. ബി​ന്ദു, എം. ​ഷാ​ജ​ഹാ​ൻ, എ​സ്. ത​മ്പി, പ്ര​ദീ​പ് നെ​യ്യാ​റ്റി​ൻ​ക​ര, ആ​ർ. ര​മേ​ശ്, എ​ൻ. വേ​ണു​ഗോ​പാ​ൽ, പി.​കെ. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി പ്ര​മോ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി