കൊ​ള​ത്തൂ​ർ സ്കൂ​ൾ പ​ത്രം പു​റ​ത്തി​റ​ക്കി
Tuesday, March 28, 2023 11:41 PM IST
കൊ​ള​ത്തൂ​ർ: നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജെ​ആ​ർ​സി യൂ​ണി​റ്റ് പു​റ​ത്തി​റ​ക്കി​യ ’നാ​ഷ​ണ​ൽ വോ​യ്സ്’ പ​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൊ​ള​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. സു​ധീ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഒ​രു വ​ർ​ഷം സ്കൂ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നാ​ലു പേ​ജ് പ​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി.​എ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എം​എം​എ​സ് നേ​ടി​യ അ​പ​ർ​ണാ ല​ക്ഷ്മി​ക്ക് കെ.​കെ.​സു​ധീ​ർ മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി എ​ച്ച്എം കെ.​പി. ബി​നൂ​പ്കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. നി​ഖി​ല, പി​ടി​എ മെം​ബ​ർ എം.​കെ. ഷാ​നി​ബ, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ ടി. ​ശ്രേ​യ, ജെ​ആ​ർ​സി കൗ​ണ്‍​സി​ല​ർ പി. ​ബീ​ന​മോ​ൾ, വി.​വി. ജി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​ആ​ർ​സി കേ​ഡ​റ്റു​ക​ൾ അ​ട​ങ്ങി​യ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡാ​ണ് പ​ത്ര​മൊ​രു​ക്കി​യ​ത്.