വൈദ്യുതി മുടങ്ങും
Tuesday, March 28, 2023 12:19 AM IST
ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ
ച​ക്കി​ട്ട​പാ​റ സെ​ക്ഷ​നി​ലെ മൂ​ഴി, വ​ട്ട​ക്ക​യം, പി​ള്ള​പെ​രു​വ​ണ്ണ, കു​റ്റി​പ്പി​ലാ​യി​ൽ,
രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ
കു​റ്റ്യാ​ടി സെ​ക്ഷ​നി​ലെ കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര റോ​ഡ്, കു​റ്റ്യാ​ടി പ​ഴ​യ സ്റ്റാ​ൻ​ഡ്, കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ,
രാ​വി​ലെ 7.30 മു​ത​ൽ രാ​വി​ലെ 11.30 വ​രെ
ന​രി​ക്കു​നി സെ​ക്ഷ​നി​ൽ ഏ​ര​ത്ത് മു​ക്ക്, പ​ള്ളി​ത്താ​ഴം, സി ​എം മ​ഖാം, പൈ​ബാ​ലു​ശ്ശേ​രി പാ​ലം പ​രി​സ​രം, ഇ​ട​നി​ലാ​വി​ൽ,
രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ
ഉ​ണ്ണി​കു​ളം സെ​ക്ഷ​നി​ലെ പേ​പ്പാ​ല, ചു​ണ്ടി​ക്കാ​ട്ട് പൊ​യി​ൽ, പാ​ട​ത്തും കു​ഴി, ക​രു​വാ​റ്റ, കു​ള​ങ്ങ​ര​പൊ​യി​ൽ,
രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ
പു​തു​പ്പ​ടി സെ​ക്ഷ​നി​ൽ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ചെ​മ്മ​രം​പ​റ്റ,
രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ
തി​രു​വ​മ്പാ​ടി സെ​ക്ഷ​നി​ലെ അ​മ്പ​ല​പ്പാ​റ,
രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ
കോ​വൂ​ർ സെ​ക്ഷ​നി​ലെ മു​ണ്ടി​ക്ക​ൽ താ​ഴം-​കോ​ട്ടാം​പ​റ​മ്പ് റോ​ഡി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ,
രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ
ന​രി​ക്കു​നി സെ​ക്ഷ​നി​ൽ രാം​പൊ​യി​ൽ, പ​റ​മ്പ​ത്ത് പു​റാ​യി​ൽ, വാ​യോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.