ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ ജാ​ഥ തി​രു​വ​മ്പാ​ടി​യി​ൽ സ​മാ​പി​ച്ചു
Saturday, May 27, 2023 12:24 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​താം മ​ക്ക​ളെ, പെ​രു​താ​ൻ ല​ഹ​രി​ക്കെ​തി​രേ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ജാ​ഥ തി​രു​വ​മ്പാ​ടി​യി​ൽ സ​മാ​പി​ച്ചു.
അ​ഞ്ചാം ക്ലാ​സ് മു​ത​ലു​ള്ള പാ​ഠ​പു​സ്ത​ക പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം ഫാ. ​ജി​തി​ൻ പ​ന്ത​ലാ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ലാ​ലു, മ​ധ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ദു​ര്യോ​ധ​ന​ൻ, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ്, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​ബ്ബാ​ർ മൈ​ത്ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മു​ഹ​മ്മ​ദാ ഇ​ല്യാ​സ്, ഡോ.​ജി. സ​ജി, എ​സ്. ശ​ശി​ധ​ര​ൻ, നീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌