മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 11 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, May 31, 2023 4:59 AM IST
കോ​ഴി​ക്കോ​ട്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ 11 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി.

75 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 25 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. അ​ടു​ത്ത സി​റ്റിം​ഗ് ജൂ​ൺ 27ന് ​ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.