വയോധിക ബൈക്ക് തട്ടി മരിച്ചു
Tuesday, October 3, 2023 10:32 PM IST
കൊ​യി​ലാ​ണ്ടി: ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​യോ​ധി​ക ബൈ​ക്ക് ത​ട്ടി മ​രി​ച്ചു. കാ​ര​യാ​ട് അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കാ​ര​യാ​ട് എ​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന തി​രു​വ​ങ്ങാ​യൂ​ർ പി​ള്ളേ​ന്ന് ക​ണ്ടി​മീ​ത്ത​ൽ പെ​ണ്ണു​ട്ടി (78)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഒ.​ടി. ക​നി​യ​ൻ. മ​ക്ക​ൾ: മി​നി, വി​നോ​ദ്, വി​നീ​ഷ്. മ​രു​മ​ക്ക​ൾ: വാ​സു (ബാ​ലു​ശേ​രി), റീ​ജ വി​നോ​ദ് (കാ​വു​ന്ത​റ), ഷൈ​മ വി​നീ​ഷ് ന​ര​ക്കോ​ട്.