ബ​ഷീ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​ശോ​ചി​ച്ചു
Tuesday, August 13, 2024 4:37 AM IST
കോ​ഴി​ക്കോ​ട്: പ്ര​മു​ഖ പ​ത്ര ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന ബ​ഷീ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം അ​നു​ശോ​ചി​ച്ചു. കാ​ലി​ക്ക​റ്റ് പ്ര​സ്‌​ക്ല​ബി​ന്‍റെ​യും സീ​നി​യ​ര്‍ ജേ​ർ​ണ​ലി​സ്റ്റ്‌​സ് ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ ഇ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ര്‍ പി.​വി. ന​ജീ​ബ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​പി. വി​ജ​യ​കു​മാ​ര്‍, എ​ന്‍.​പി.​ചെ​ക്കു​ട്ടി, എം. ​ബാ​ല​ഗോ​പാ​ല​ന്‍, എം.​ടി. വി​ധു​രാ​ജ്, സി. ​അ​ബ്ദു​റ​ഹി​മാ​ന്‍, പി.​പി. അ​ബൂ​ബ​ക്ക​ര്‍,


കെ.​എ​ഫ്.​ജോ​ര്‍​ജ്, ബി​മ​ല്‍ ത​മ്പി, എ.​പി.​അ​ബൂ​ബ​ക്ക​ര്‍, സി.​ഒ.​ടി.​അ​സീ​സ്, ബാ​ബു ചെ​റി​യാ​ന്‍, ഷി​ജി​ത്ത്, കെ.​നീ​നി, എം. ​ജ​യ​തി​ല​ക​ന്‍,പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.