സൂ​പ്ര​ണ്ട് ഓ​ഫീ​സ് ബി​ജെ​പി ഉ​പ​രോ​ധി​ച്ച ു
Thursday, September 12, 2024 4:30 AM IST
കോ​ഴി​ക്കോ​ട്: ബീ​ച്ച് ജ​ന​റ​ൽ ഹോ​സ്പ്പി​റ്റ​ൽ ഒ​പി കൗ​ണ്ട​റി​ന് മു​ന്നി​ൽ മ​ലി​ന​ജ​ലം രൂ​പ​പ്പെ​ട്ട​തി​ൽ
പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ന​ട​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഷൈ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

തു​ട​ർ​ന്ന് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജാ​യ ഡോ. ​ഷാ​ജ​ഹാ​നു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.


മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​കാ​ശ​ൻ, ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ജോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. പു​രു​ഷോ​ത്ത​മ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ടി. ​അ​ർ​ജു​ൻ, കോ ​ക​ൺ​വീ​ന​ർ​മാ​രാ​യ അ​രു​ൺ രാ​മ​ദാ​സ് നാ​യ്ക്ക്, രൂ​പേ​ഷ് ര​വി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​പി. സു​നി​ൽ രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബ​സ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.