റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട ത​ടി​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Thursday, March 30, 2023 12:15 AM IST
ഗൂ​ഡ​ല്ലൂ​ർ: ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട ത​ടി​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​റി​ച്ച മ​ര​ത്തി​ന്‍റെ ത​ടി​ക​ളാ​ണ് ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യു​ടെ അ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ മു​ന്പ് മു​റി​ച്ച​താ​ണ് മ​രം. എ​ന്നാ​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ത​ടി ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.