അനുഷ ആർ.ചന്ദ്രന് അനുമോദനം
1417327
Friday, April 19, 2024 1:48 AM IST
ഒടയംചാൽ: സിവിൽ സർവീസ് പരീക്ഷയിൽ 791-ാം റാങ്ക് നേടിയ ഒടയംചാൽ ചെന്തളത്തെ അനുഷ ആർ.ചന്ദ്രനെ ജില്ലാ പഞ്ചായത്ത് അംഗവും വ്യാപാരി വ്യവസായി ഏകോപനസമിതി ഒടയംചാൽ യൂണിറ്റ് പ്രസിഡന്റുമായ ഷിനോജ് ചാക്കോയും വ്യാപാരി നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ലിജോ ടി.ജോർജ്, ഇ.എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു.