ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സെ​മി​നാ​ര്‍ നടത്തി
Sunday, December 3, 2023 4:45 AM IST
ച​ട​യ​മം​ഗ​ലം :ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 'ഭൂ​ജ​ല സം​ര​ക്ഷ​ണ​വും പ​രി​പോ​ഷ​ണ​വും' വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭൂ​ജ​ല​ശേ​ഖ​ര​ണം വ​ര്‍​ധിച്ചാ​ലേ ജ​ല​സ​മ്പ​ത്ത് ല​ഭ്യ​മാ​കൂ. ഭൂ​പ്ര​കൃ​തി​ക്ക് അ​നു​സ​രി​ച്ചു​ള്ള സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ ജ​ല​വി​ക​സ​ന​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.ശു​ദ്ധ​ജ​ല​സം​ര​ക്ഷ​ണ മാ​ര്‍​ഗങ്ങ​ളും വി​ശ​ദ​മാ​ക്കി.

ഫാ​ത്തി​മ മാ​താ കോള​ജ് ജി​യോ​ള​ജി വ​കു​പ്പ് ആ​ന്‍​ഡ് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യിം​ഗ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ.ആ​ര്‍ .മ​നു രാ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ്ഹ​രി വി ​.നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി.


ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ വി ​.സു​ദ​ര്‍​ശ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ര്‍ .ജ​യ​ന്തി ദേ​വി, കെ .​ഉ​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി. ​വി​ക്ര​മ​ന്‍ പി​ള്ള, എ​സ് രാ​ധി​ക,ക​രി​ങ്ങ​ന്നൂ​ര്‍ സു​ഷ​മ്മ, എ​സ്.ഷ​ജി, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.