കൊച്ചി മെട്രോയില്‍ ലോക ആസ്ത്മ ദിനാചരണം
1548589
Wednesday, May 7, 2025 3:54 AM IST
ആലുവ: രാജഗിരി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനില്‍ ലോക ആസ്ത്മ ദിനാചരണം നടത്തി. രാജഗിരി ആശുപത്രിയിലെ ഇൻര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. ആനന്ദ് ബോധവത്കരണ ക്ലാസ് നയിച്ചു. യാത്രക്കാര്‍ക്കായി സൗജന്യ പള്‍മണറി ഫംഗ്ഷന് ടെസ്റ്റ് നടത്തി.