പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, April 16, 2024 11:41 PM IST
വ​ട​ക്കേ​ക്കാട്: ശു​ചി​മു​റി​യി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു. ക​രി​ക്കാ​ട് പൂ​ങ്കാ​വ​നം പൂ​ള​ക്ക​ൽ ദി​വാ​ക​ര​ൻ്റെ ഭാ​ര്യ ശൈ​ല​ജ(64)​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ പു​ല​ർ​ച്ചെ​യാ​ണ് ക​ണ്ട​ത്. സം​സ്ക​രം ന​ട​ത്തി. മ​ക​ൻ: അ​നീ​ഷ്.