ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ടം​ത​ക​ര്‍​ന്ന് വീ​ട്ട​മ്മ മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ കോ​ലം​ക​ത്തി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച അ​നീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു കു​റ്റി​ക്കാ​ട്ട് സ്വാ​ഗ​ത​വും വി.​സി. ര​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. സു​രേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്യാം​ജി, രി​മ പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.