പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ം

ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ർ​ജ് തേ​ർ​മ​ഠം മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് വ​ച​ന​സ​ന്ദേ​ശം​ന​ൽ​കി.

ഫാ. ​റി​ഥി​ൻ ചി​റ്റി​ല​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​റെ​ജി തോ​മ​സ്, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷോ​യ് മാ​ളി​യേ​ക്ക​ൽ, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ഷാ​ജി ത​ട്ടി​ൽ, സ​ന്തോ​ഷ് ആ​ട്ടോ​ക്കാ​ര​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മ​സ് ശ്ലീ​ഹാ​യു​ടെ​യും ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

പ്ര​ദ​ക്ഷി​ണം, തോ​മ​സ് നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ, നേ​ർ​ച്ച​പ്പാ​യ​സ വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. പ്ര​ദ​ക്ഷി​ണ​ത്തി​ന് എ​ള​വ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ നേ​തൃ​ത്വം​ന​ൽ​കി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​റ്റം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ചെ​റു​താ​ണി​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​കെ. ജോ​യ്, ജോ​ൺ​സ​ൺ കാ​ക്ക​ശേ​രി, പി.​എ. സ്റ്റീ​ഫ​ൻ, ജോ​ൺ​സ​ൺ സി.​തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

പ​ട​വ​രാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ം

ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​മാ​ത്യു കു​റ്റി​ക്കോ​ട്ട​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.
വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പ​ള്ളി, കൈ​ക്കാ​ര​ൻ​മാ​രാ​യ വ​ർ​ഗീ​സ് പ്ലാ​ക്ക​ൽ, ജോ​ഷി പൊ​ട്ട​യ്ക്ക​ൽ, ജോ​ബി പെ​രു​മ്പി​ള്ളി, റി​ന്‍റോ പു​തു​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.