കാഴ്ച വിരുന്നൊരുക്കി മാതൃവേദിയുടെ മെഗാ മാര്‍ഗംകളി
1572825
Friday, July 4, 2025 6:34 AM IST
ഇരിങ്ങാലക്കുട: ദുക്റാന തിരുനാളിന്റെ ഭാഗമായി സെന്റ് തോമസ് കത്തീഡ്രലിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന മെഗാ മാര്‍ഗംകളി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു.
മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലക്കല്‍, സെക്രട്ടറി മൃദുല സ്റ്റാന്‍ലി, ജനറല്‍ കണ്‍വീനര്‍ ജൂലി ആന്റണി, കണ്‍വീനര്‍മാരായ ജോസ്മി ഷാജി, ബീന രാജേഷ്, റോസിലി പോള്‍ തട്ടില്‍, ഉണ്ണിമേരി ബോബി, ജോസ്പീന ജോയ് എന്നിവര്‍ നേതൃത്വംനല്കി.