ചെ​ങ്ങാ​ലൂ​ര്‍: ര​ണ്ടാം​ക​ല്ലി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ തൊ​ഴു​ത്ത് ത​ക​ര്‍​ന്നുവീ​ണ് പ​ശു ച​ത്തു. ഒ​രു പ​ശു​വി​ന് പ​രി​ക്കേ​റ്റു. ഇ​ന്നലെ രാ​വി​ലെ മ​ഞ്ഞ​ളി ജോ​സി​ന്‍റെ തൊ​ഴു​ത്താ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് ത​ക​ര്‍​ന്ന് പ​ശു​ക്ക​ളു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. ക​റ​വി​നാ​യി ജോ​സ് തോ​ഴു​ത്തി​ന് അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് തൊ​ഴു​ത്ത് ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സും ര​ണ്ടുമ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പ​ശു​ക്ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​യ്ക്കും ഒ​രു പ​ശു ച​ത്തി​രു​ന്നു.