എഐ ശില്പശാല
1572827
Friday, July 4, 2025 6:34 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാള വിഭാഗവും ഐക്യുഎസിയും സംയുക്തമായി സ്കൂള്‍ കോളജ് തലങ്ങളിലെ അധ്യാപകര്‍ക്കായി ഏകദിന എഐ ശില്‍പ്പശാല സംഘടിപ്പിച്ചു. ഫാ. ഡിസ്മാസ് ലാബില്‍ വച്ച് മലയാള വിഭാഗം അധ്യക്ഷനും ഗൂഗിള്‍ സര്‍ട്ടിഫൈഡ് എഡ്യൂക്കേറ്ററുമായ ഫാ. ടെജി കെ. തോമസിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാല കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു.