തൃ​ശൂ​ർ: ക​ണ്ണാ​പു​ര​ത്ത് ബൈ​ക്കി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ല​പ്പാ​ട് ക​ണ്ണേ​ങ്ങാ​ത്ത് പ​രേ​ത​നാ​യ വ​ർ​ഗീ​സ് മ​ക​ൻ ലൈ​ജു (48) മരിച്ചു.

അ​മ്മ: റോ​സി. ഭാ​ര്യ: സോ​ണി​യ. മ​ക്ക​ൾ: ആ​ൽ​ബി​നോ, ആ​ൽ​ഫി​നോ, ആ​ൽ​ഡി​നോ. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് വ​ല​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളിയിൽ.