മഞ്ഞപിത്തം ബാധിച്ച് മരിച്ചു
1573548
Sunday, July 6, 2025 11:10 PM IST
കൊടകര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവില്‍ വേങ്ങലശേരി കുട്ടമണിയുടെ മകന് സതീഷ്(37) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ്.