നെന്മാറ സ്വ​ദേ​ശി കു​ണ്ട​റ​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, September 27, 2022 10:56 PM IST
നെന്മാ​റ: അ​യി​ലൂ​ർ കോ​പ്പ​ൻ കു​ള​ന്പ് സ്വ​ദേ​ശി വി​നു (35) കൊ​ല്ലം കു​ണ്ട​റ​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചു. കു​ണ്ട​റ കേ​ര​ള​പു​ര​ത്തു​ള്ള ത​ട്ടു​ക​ട​യി​ൽ ജോ​ലി​ക്കാരനായിരു ന്നു.
പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ കു​ണ്ട​റ​യി​ലേ​ക്ക് പോ​യി​. അ​ച്ഛ​ൻ: കൃ​ഷ്ണ​ൻ. അ​മ്മ: മാ​ധ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ദ​ർ​ശ​ൻ, സ്മി​ത.