ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് ഫൊ​റോ​ന മാ​തൃ​വേ​ദി​യു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി ഒ​ന്നാം​സ്ഥാ​നം നേ​ടി. ക​യ​റാ​ടി മ​ദ​ർ തെ​രേ​സ, ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി പ​ള്ളി​ക​ൾ എ​ന്നി​വ​ർ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. മാ​തൃ​വേ​ദി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി, മേ​ലാ​ർ​കോ​ട് ഫൊ​റോ​നാ​വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കും​ഞ്ചേ​രി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.