മ​ണ്ണാ​ർ​ക്കാ​ട്: പ്ല​സ് ടു ​തു​ല്യ​താപ​ഠി​താ​ക്ക​ളു​ടെ വി​ജ​യോ​ത്സ​വം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പ്ര​സീ​ദ അ​ധ്യ​ക്ഷ​യാ​യി. 92 ശ​ത​മാ​നം വി​ജ​യ​മാ​ണ് ഈ ​വ​ർ​ഷം പ്ല​സ് ടു ​തു​ല്യ​ത​യ്ക്ക് മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ൾ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റ​ഡി സെ​ന്‍ററി​ന് ല​ഭി​ച്ച​ത്. കൗ​ൺ​സി​ല​ർ​മാ​രാ​യ മാ​സി​ദ സ​ത്താ​ർ, സി.​പി. പു​ഷ്പാ​ന​ന്ദ്, അ​രു​ൺ​കു​മാ​ർ പാ​ലക്കു​റു​ശി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, സ​മീ​ർ വേ​ള​ക്കാ​ട​ൻ, കെ. ​ഹ​സീ​ന, ഷ​റ​ഫു​നീ​സ, കെ. ​ഖ​ദീ​ജ, അ​ധ്യാ​പ​ക​രാ​യ കെ.​കെ. വി​നോ​ദ് കു​മാ​ർ, ടി. ​മൊ​യ്തീ​ൻ, ജി​എം​യു​പി സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പ​ക​ൻ എം. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

കോ​ഴ്സ് കോ​-ഓർഡി​നേ​റ്റ​ർ പു​ഷ്പ​ല​ത വി​ജ​യ​കു​മാ​റി​നെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പ​ഠി​താ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി. കോ​ഴ്സ് ലീ​ഡ​ർ ഹ​സീ​ന, ഷ​മീ​ർ വേ​ള​ക്കാ​ട​ൻ, സ​ക്കീ​ർ മു​ല്ല​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.