ജോയിന്റ് കൗണ്‍സിൽ ജില്ലാ വനിതാ മാർച്ച്
1600428
Friday, October 17, 2025 6:53 AM IST
പാലക്കാട്: ജോയിന്റ് കൗണ്‍സിൽ ജില്ലാ വനിതാ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ബി.ആർ. രജനി അധ്യക്ഷയായി. ബി. പ്രമിത, എസ്. സ്വപ്ന, ഐ. ഇന്ദു, എം. ഷഹീദ എന്നിവർ പ്രസംഗിച്ചു.
വനിത കമ്മിറ്റി സെക്രട്ടറി എസ്. സുബിൻ സ്വാഗതവും കെ. സിനിമോൾ നന്ദിയും പറഞ്ഞു. അഞ്ചുവിളക്ക് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് തുടങ്ങിയ മാർച്ച് ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഫ്ളാഗ്ഓഫ് ചെയ്തു.