ജി​ല്ല​യി​ലെ 14 സ്കൂ​ളു​ക​ളി​ൽ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, May 23, 2023 12:30 AM IST
പാ​ല​ക്കാ​ട് : ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി 2, വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 14 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നു​ള്ള മൂ​ന്ന് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ജി​ഒ​എ​ച്ച്എ​സ്എ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, ജി​വി​എ​ച്ച്എ​സ്എ​സ് മ​ല​ന്പു​ഴ, ജി​എ​ച്ച്എ​സ്എ​സ് ഷൊ​ർ​ണൂ​ർ, ജി​വി​എ​ച്ച്എ​സ്എ​സ് കാ​രാ​ക്കു​റി​ശ്ശി എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.
ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ജി​യു​പി​എ​സ് പു​ത്തൂ​ർ, ജി​യു​പി​എ​സ് ത​ത്ത​മം​ഗ​ലം, ജി​എ​ച്ച്എ​സ് ന​ന്ദി​യോ​ട്, ജി​യു​പി​എ​സ് ന​ല്ലേ​പ്പി​ള്ളി, ബി​ജി​എ​ച്ച്എ​സ്എ​സ് വ​ണ്ണാ​മ​ട, ജി​എ​ച്ച്എ​സ്എ​സ് ഷൊ​ർ​ണൂ​ർ, ജി​എ​ച്ച്എ​സ്എ​സ് തേ​ങ്കു​റു​ശ്ശി, ജി​യു​പി​എ​സ് അ​ക​ത്തേ​ത്ത​റ, എ​സ്എം​ജി​എ​ച്ച്എ​സ്എ​സ് ത​ത്ത​മം​ഗ​ലം, ജി​എ​ൽ​പി​എ​സ് പ​ന്നി​യ​ങ്ക​ര എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.