കനത്ത മ​ഴ​യി​ൽ പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Wednesday, May 31, 2023 4:13 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ​യി​ൽ ക​നാ​ൽ പാ​ല​ത്തി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു.​മൂ​ല​ങ്കോ​ട്കു​ന്ന​ങ്കാ​ട് റോ​ഡി​ൽ കാ​ള​ത്തോ​ട്ട​ത്തെ പ്ര​ധാ​ന റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ൽ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന പാ​ത​യാ​ണി​ത്.​ഒ​രു ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.