ഡാ​ള​സ്: ക​രി​പ്പു​ഴ കാ​ര​നാ​ട്ടു കു​ടും​ബാം​ഗം കെ.​എം. ഫി​ലി​പ്പ് (നെ​ബു) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: ഏ​ലി​യാ​മ്മ (മോ​ളി) എ​ഴു​മ​റ്റൂ​ർ കു​ന്നും​പു​റ​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​മി ബി​നോ​ജ് (​ഡാ​ള​സ്), മാ​ത്യു ഫി​ലി​പ്പ് (ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ബി​നോ​ജ് പീ​റ്റ​ർ, ഏ​മി മാ​ത്യു.


സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യ​ൻ മാ​ത്യു, പ​രേ​ത​രാ​യ റോ​യ് മാ​ത്യു, ബാ​ബു മാ​ത്യു, ജോ​ർ​ജ് മാ​ത്യൂ​സ് (സ​ണ്ണി), ശാ​ന്ത​മ്മ ജേ​ക്ക​ബ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ​യും ശു​ശ്രൂ​ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - മാ​ത്യു 9723109404.