തമിഴ്നാട്ടിലേക്കുള്ള ബസ് ചാർജ് കൂട്ടി
Sunday, January 21, 2018 1:21 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി തമിഴ്നാട്ടിലേക്കുള്ള ബസ് ചാർജ് വർധിപ്പിച്ചു. തമിഴ്നാട്ടിലെ ബസ് ചാർജ് വർധനയുടെ ഭാഗമായാണു നിരക്ക് കൂട്ടിയത്. ഓരോ ഫെയർ സ്റ്റേജിലും ഓരോ രൂപയാണുവർധിക്കുന്നത്.