പ​ത്ത​നം​തി​ട്ട: ച​ല​ച്ചി​ത്ര​താ​രം അ​ർ​ച്ച​ന ക​വി വി​വാ​ഹി​ത​യാ​യി. മൈ​ല​പ്ര ഊ​ന്നു​ക​ല്ലി​ൽ ജോ​യി​വി​ല്ല​യി​ൽ റി​ക്ക് വ​ർ​ഗീ​സാ​ണ് വ​ര​ൻ. മൈ​ല​പ്ര ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹം.