തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ക്കാ​​റു​​ള്ള ഉ​​ത്സ​​വ​​ബ​​ത്ത​​യാ​​യി 1,000 രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി ഭ​​ക്ഷ്യ മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ അ​​റി​​യി​​ച്ചു.

13,900 റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ഉ​​ത്സ​​വ​​ബ​​ത്ത അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് 1.39 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് ധ​​ന​​വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഉ​​ത്സ​​വ​​ബ​​ത്ത അ​​നു​​വ​​ദി​​ച്ച​​ത്.​​


ഉ​​ത്സ​​വ​​ബ​​ത്ത ല​​ഭി​​ക്കു​​ന്ന വി​​വി​​ധ തൊ​​ഴി​​ൽ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തു​​വാ​​ൻ ശി​​പാ​​ർ​​ശ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​താ​​യും മ​​ന്ത്രി അ​​റി​​യി​​ച്ചു.