നവീൻ ബാബുവിനെ അനുസ്മരിക്കാതെ ഇടത് അനുകൂല സംഘടനകൾ
Thursday, October 16, 2025 1:53 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാതെ ഇടത് അനുകൂല സംഘടനകൾ.
സ്റ്റാഫ് കൗൺസിൽ പോലും അനുസ്മരണ യോഗം ചേരാൻ തയാറായില്ല. അതേസമയം, ബിജെപിയും യൂത്ത് കോൺഗ്രസും എൻജിഒ അസോസിയേഷനും കളക്ടറേറ്റ് പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.