ഒരുമാസത്തെ ശന്പളം നൽകി എംഎൽഎമാർ
Sunday, April 5, 2020 12:11 AM IST
കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഒ​​രുമാ​​സ​​ത്തെ ശ​​ന്പ​​ളം ന​​ൽ​​കു​​ന്ന​​തി​​ന് എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​ജെ. ജോ​​സ​​ഫ്, സി.​​എ​​ഫ്. തോ​​മ​​സ്, മോ​​ൻ​​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ തീ​​രു​​മാ​​നി​​ച്ച​​താ​​യി അ​​റി​​യി​​ച്ചു. മൂ​​ന്നു പേ​​രു​​ടെ​​യും ചെ​​ക്കു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.