സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു
Thursday, August 13, 2020 12:18 AM IST
തിരുവില്വാമല: കണിയാർക്കോട് ഒരലാശേരി കാഞ്ഞിരംക്കുന്നത്ത് പരേതനായ ഹംസയുടെ മകൻ അബ്ദുൾ റസാഖ് (51) സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭാര്യ : ആസിയ. മക്കൾ : ഹംസ റിസ്വാൻ, ആമിന റസീന, റാഹിന.