സെ​ൻ​ട്ര​ൽ സെ​ക്ട​ർ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
Tuesday, September 29, 2020 12:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി മ​​ന്ത്രാ​​ല​​യം കോ​​ള​​ജ്/ സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ സെ​​ക്ട​​ർ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/ വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ബോ​​ർ​​ഡു​​ക​​ൾ ന​​ട​​ത്തി​​യ 12ാം ക്ലാ​​സ് പ​​രീ​​ക്ഷ​​യി​​ൽ 80 ശ​​ത​​മാ​​നം മാ​​ർ​​ക്ക് വാ​​ങ്ങി വി​​ജ​​യി​​ച്ച​​വ​​രും ഏ​​തെ​​ങ്കി​​ലും ബി​​രു​​ദ കോ​​ഴ്സി​​ന് തു​​ട​​ർ​​പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​വ​​രു​​മാ​​യി​​രി​​ക്ക​​ണം അ​​പേ​​ക്ഷ​​ക​​ർ.


www.scholarships.gov.in എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്ത് ഒ​​ക്ടോ​​ബ​​ർ 31ന് ​​മു​​മ്പ് ഓ​​ൺ​​ലൈ​​ൻ വ​​ഴി അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.collegiateedu.kerala.gov.in, www.dces cho larship.kerala.gov.in, ഇ-​​മെ​​യി​​ൽ: cent ralsectorscholars [email protected]ഫോ​​ൺ: 9446096580, 9446780308, 04712306580.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.