ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു.