തൊഴിൽ പീഡനം: നോർക്ക ഇടപെടൽ
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോർക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. എറണാകുളം ചേറായി സ്വദേശി അജിതയാണ് തൊഴിൽ പീഡനത്തിന് ഇരയായിരിക്കുന്നത്.