മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമ ശിവസേനയിൽ ചേർന്നു
Saturday, September 14, 2019 12:11 AM IST
മും​​ബൈ: മും​​ബൈ​​യി​​ലെ മു​​ൻ എ​​ൻ​​കൗ​​ണ്ട​​ർ സ്പെ​​ഷ​​ലി​​സ്റ്റ് പ്ര​​ദീ​​പ് ശ​​ർ​​മ ശി​​വ​​സേ​​ന​​യി​​ൽ ചേ​​ർ​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ദ്ദേ​​ഹം മ​​ത്സ​​രി​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ജൂ​​ലൈ​​യി​​ലാ​​ണ് ഇ​​ദ്ദേ​​ഹം പോ​​ലീ​​സ് സേ​​ന​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച​​ത്. മും​​ബൈ​​യി​​ലെ അ​​ധോ​​ലോ​​ക സം​​ഘാം​​ഗ​​ങ്ങ​​ളെ ഏ​​റ്റു​​മു​​ട്ട​​ലി​​ലൂ​​ടെ വ​​ധി​​ച്ച​​തി​​ലൂ​​ടെ പ്ര​​സി​​ദ്ധി നേ​​ടി​​യ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​ണു ശ​​ർ​​മ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.