വുഹാനിലേക്ക് നാളെ സൈനികവിമാനം അയയ്ക്കും
Wednesday, February 19, 2020 12:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ​​ബാ​​ധി​​ത​​മാ​​യ ചൈ​​നീ​​സ് ന​​ഗ​​രം വു​​ഹാ​​നി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്കാ​​രെ കൊ​​ണ്ടു​​വ​​രാ​​ൻ നാ​​ളെ സി-17 ​​ഗ്ലോ​​ബ്മാ​​സ്റ്റ​​ർ സൈ​​നി​​ക​​വി​​മാ​​നം അ​​യ​​യ്ക്കും. ഇ​​തോ​​ടൊ​​പ്പം മ​​രു​​ന്നു​​ക​​ളും മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ഇ​​ന്ത്യ ചൈ​​ന​​യി​​ലേ​​ക്ക് അ​​യ​​യ്ക്കും. വ്യോ​​മ​​സേ​​ന​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​മാ​​ന​​മാ​​ണ് സി-17 ​​ഗ്ലോ​​ബ്മാ​​സ്റ്റ​​ർ. വു​​ഹാ​​നി​​ൽ​​നി​​ന്ന് എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ങ്ങ​​ളി​​ൽ 640 പേ​​രെ ഇ​​തു​​വ​​രെ ഒ​​ഴി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.