മഹാരാഷ്ട്രയിൽ എൻസിപി നേതാവിനെ കൊലപ്പെടുത്തി
Friday, July 10, 2020 11:56 PM IST
സാംഗ്ലി: മഹാരാഷ്ട്രയിൽ എൻസിപി നേതാവിനെ അക്രമിസംഘം കൊലപ്പെടുത്തി. എൻസിപി സംഗ്ലി ജില്ലാ വൈസ് പ്രസിഡന്റ് ദത്താത്രേയ പട്ടോൾ(45) ആണ് മിറാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്.