ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗം അഭയ് ഭരദ്വാജ് അന്തരിച്ചു
Wednesday, December 2, 2020 12:06 AM IST
ചെ​​ന്നൈ: ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള ബിജെപി രാ​​ജ്യ​​സ​​ഭാം​​ഗം അ​​ഭ​​യ് ഭ​​ര​​ദ്വാ​​ജ്(66) അ​​ന്ത​​രി​​ച്ചു. കോ​​വി​​ഡാ​​ന​​ന്ത​​ര ന്യൂ​​മോ​​ണി​​യ ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. കോ​​വി​​ഡ്മൂ​​ലം ഭ​​ര​​ദ്വാ​​ജി​​ന്‍റെ ശ്വാ​​സ​​കോ​​ശം പൂ​​ർ​​ണ​​മാ​​യി ത​​ക​​രാ​​റി​​ലാ​​യ​​താ​​യി ചെ​​ന്നൈ എം​​ജി​​എം ഹെ​​ൽ​​ത്ത്‌​​കെ​​യ​​ർ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.