കർഷകർ മുംബൈയിലേക്ക്; ഇന്ന് ആസാദ് മൈതാനത്ത് പ്രതിഷേധം
കർഷകർ മുംബൈയിലേക്ക്;  ഇന്ന് ആസാദ് മൈതാനത്ത് പ്രതിഷേധം
Monday, January 25, 2021 12:21 AM IST
മും​​​ബൈ:​ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചും മും​​​ബൈ ആ​​​സാ​​​ദ് മൈ​​​താ​​​ന​​​ത്ത് ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് മും​​​ബൈ​​​യി​​​ലേ​​​ക്ക് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​യാ​​​ണം. റാ​​​ലി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ സൗ​​​ത്ത് മും​​​ബൈ​​​യി​​​ലെ ആ​​​സാ​​​ദ് മൈ​​​താ​​​ന​​​ത്തും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തും സ്റ്റേ​​​റ്റ് റി​​​സ​​​ർ​​​വ് പോ​​​ലീ​​​സി​​​നെ നി​​​യോ​​​ഗി​​​ച്ചു. റാ​​​ലി​​​യു​​​ടെ വി​​​ശ​​​ദാം​​​ശങ്ങ​​​ൾ ഒ​​​പ്പി​​​യെ​​​ടു​​​ക്കാ​​​ൻ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

നാ​​​സി​​​ക്കി​​​ൽ നി​​​ന്ന് 15,000 ക​​​ർ​​​ഷ​​​ക​​​ർ നി​​​ര​​​വ​​​ധി ടെം​​​പോ​​​ക​​​ളി​​​ലും മ​​​റ്റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി മും​​​ബൈ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​താ​​​യി ഓ​​​ൾ ഇ​​​ന്ത്യാ കി​​​സാ​​​ൻ സ​​​ഭ​​​യു​​​ടെ (എ​​​ഐ​​​കെ​​​എ​​​സ്) മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഘ​​​ട​​​കം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ, സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നും റ​​​വ​​​ന്യു​​​മ​​​ന്ത്രി​​​യു​​​മാ​​​യ ബാ​​​ലാ സാ​​​ഹെ​​​ബ് തോ​​​റാ​​​ട്ട്, ശി​​​വ​​​സേ​​​ന നേ​​​താ​​​വും ടൂ​​​റി​​​സം മ​​​ന്ത്രി​​​യു​​​മാ​​​യ ആ​​​ദി​​​ത്യ താ​​​ക്ക​​​റെ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ഭ​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മ​​​ഹാ വി​​​കാ​​​സ് അ​​​ഗാ​​​ഡി​​​യു​​​ടെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.


സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് ഘ​​​ട​​​ക​​​വും റാ​​​ലി​​​ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ നാ​​​സി​​​ക്കിലെ​​​ത്തി​​​യ​​​ശേ​​​ഷം ശ​​​നി​​​യാ​​​ഴ്ച മും​​​ബൈ​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റാ​​​ലി​​​ക്കു​​​ശേ​​​ഷം രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ ബി.​​​എ​​​സ്. കോ​​​ഷി​​​യാ​​​രി​​​ക്ക് മെ​​​മ്മോ​​​റാ​​​ണ്ട​​​വും സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.