സിം കാർഡുകൾ കടത്തിയ ചൈനീസ് പൗരൻ പിടിയിൽ
Saturday, June 12, 2021 1:44 AM IST
കോ​​ൽ​​ക്ക​​ത്ത: 1,300 ഇ​​ന്ത്യ​​ൻ സിം ​​കാ​​ർ​​ഡു​​ക​​ൾ ചൈ​​ന​​യി​​ലേ​​ക്കു ക​​ട​​ത്തി​​യ ചൈ​​നീ​​സ് പൗ​​ര​​നെ ബം​​ഗ്ലാ​​ദേ​​ശ് അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്നു ബി​​എ​​സ്എ​​ഫ് പി​​ടി​​കൂ​​ടി. ഹു​​ബേ പ്ര​​വി​​ശ്യ​​ക്കാ​​ര​​നാ​​യ ഹാ​​ൻ ജു​​ൻ​​വേ(35) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. മാ​​ൽ​​ദ ജി​​ല്ല​​യി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി​​യ ജു​​ൻ​​വേ​​യെ ബം​​ഗാ​​ൾ പോ​​ലീ​​സി​​നു കൈ​​മാ​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.